പ്രാദേശികവാർത്തകൾ

കിറ്റ് വിതരണം നടത്തി

📍 Mukkam, Kozhikode25 Apr 2020

മുക്കം:- കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മുക്കം മുനിസിപാലിറ്റിയിലെ 28-)o ഡിവിഷനിലെ (മുത്താലം ) ടൗൺ ടീം ആർട്സ് & സ്പോർട്സ് ക്ലബ് മുത്താലത്തിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. മുഖ്യ സ്പോൺസർ പ്രേംകുമാർ ചന്ദ്രോദയം ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചയായിരുന്നു വിതരണം. ക്ലബ് പ്രസിണ്ടൻ്റ് സുഭാഷ്, റനീഷ്, മനോജ്, രാഹുൽ, അശ്വിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം നടത്തിയത്.

HomeNewsകിറ്റ് വിതരണം നടത്തി