സംസ്ഥാനത്തിന് ആശ്വാസദിനങ്ങള്‍ പുതിയ കോവിഡ് കേസുകളില്ല; 61 പേര്‍ രോഗമുക്തരായി, രോഗബാധിതര്‍ 34 മാത്രം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. രോഗബാധ ഉണ്ടായിരുന്ന 61 പേരുടെ റിസൾറ്റ് നെഗറ്റീവായി. ഇവർ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 പേർ മാത്രമായി.
Home › News › സംസ്ഥാനത്തിന് ആശ്വാസദിനങ്ങള്‍ പുതിയ കോവിഡ് കേസുകളില്ല; 61 പേര്‍ രോഗമുക്തരായി, രോഗബാധിതര്‍ 34 മാത്രം.
