
ബെംഗളൂരു എഫ് സി അടുത്ത സീസണായുള്ള ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കി
ബ്രസീലിയന്‍ സ്വദേശിയായ ക്ലിയടണ്‍ സില്‍വയാണ് ബെംഗളൂരു എഫ് സിയുമായി കരാര്‍ ഒപ്പുവെച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ബെംഗളൂരുവില്‍ എത്തുന്നത്. മികച്ച പ്രകടനം നടത്തുക ആണെങ്കില്‍ രണ്ടാം വര്‍ഷത്തിലേക്ക് കൂടെ കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്. അറ്റാക്കില്‍ എവിടെയും കളിക്കാന്‍ കഴിവുള്ള താരമാണ് സില്‍വ. 33കാരനായ താരം തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആണ്.
Home › News › ബെംഗളൂരു എഫ് സി അടുത്ത സീസണായുള്ള ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കി
