ഡെർബി മാച്ചിന് ഒരുങ്ങി ലിവർപൂളും എവർട്ടണും.
കായികം

ഡെർബി മാച്ചിന് ഒരുങ്ങി ലിവർപൂളും എവർട്ടണും.

📍 Puthanathani, Malappuram21 Jun 2020

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കാൻ വേണ്ടി ലിവർപൂൾ ഇന്ന് വീണ്ടും ഇറങ്ങുകയാണ്. ഇടവേള കഴിഞ്ഞ് ലിവർപൂൾ ഇറങ്ങുന്ന ആദ്യ മത്സരം തന്നെ കടുപ്പമുള്ള മത്സരമാണ്. അവരുടെ ചിരവൈരികളായ എവർട്ടണെ ആണ് ലിവർപൂൾ ഇന്ന് നേരിടുന്നത്. അതും എവർട്ടന്റെ ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ വെച്ച്. ഇന്ന് വിജയിച്ചാൽ ലിവർപൂളിന് പിന്നെ കിരീടത്തിലേക്ക് 3 പോയന്റ് കൂടെയെ വേണ്ടതുള്ളൂ.രാത്രി 11:30 നാണ് മത്സരം നടക്കുക.

HomeNewsഡെർബി മാച്ചിന് ഒരുങ്ങി ലിവർപൂളും എവർട്ടണും.