
വിക്ടേഴ്‌സ് ചാനലില്‍ മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലില്‍ കൂടിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹരജികളും കോടതി തീര്‍പ്പാക്കിയിരുന്നു.
Home › News › വിക്ടേഴ്‌സ് ചാനലില്‍ മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍
