
റയൽ മാഡ്രിഡ് ഇന്ന് റയൽ സോഷ്യ ഡിന് എതിരെ.ലാലിഗ ഫോട്ടോഫിനിഷിലേക്ക്.
രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് ആറാം സ്ഥാനക്കാരായ റയൽ സോഷ്യസിന് എതിരെ ഇറങ്ങുന്നു . ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം. ഒന്നാം സ്ഥാനക്കാരായ ബാഴ്സണലോണയെക്കാൾ 3 പോയൻ്റ് പിന്നിലാണ് നിലവിൽ റയൽ മാഡ്രിഡ്. ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും റയൽ പ്രതീക്ഷിക്കുന്നില്ല.
Home › News › റയൽ മാഡ്രിഡ് ഇന്ന് റയൽ സോഷ്യ ഡിന് എതിരെ.ലാലിഗ ഫോട്ടോഫിനിഷിലേക്ക്.
