കോവിഡ് പ്രതിരോധം: ഇഫ്താർ മാതൃകയായി
മെഡിക്കൽ കോളേജ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് സഹായി വാദിസലാം ഇഫ്താറിനുളള ഭക്ഷണം വിതരണം ചെയ്തു മാതൃകയായി.മെഡിക്കൽ കോളേജിലെ രോഗികൾ കൂട്ടിരിപ്പുകാർ ഡോക്ടർമാർ അടക്കമുളള മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇഫ്താർ സംഘടിപ്പിച്ചത്.
