
മലബാർ വിപ്ലവം സിനിമയാകുന്നു; നായകൻ പൃഥ്വി; സംവിധാനം ആഷിഖ് അബു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടാണ് 1921ലെ മലബാര്‍ വിപ്ലവം. പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശികാധിപത്യത്തോട് സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പള മക്കളുടെ ചരിത്രം ഇനി വെള്ളിത്തിരയിൽ. പൃഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും സിനിമയിൽ പരാമർശിക്കുക.
Home › News › മലബാർ വിപ്ലവം സിനിമയാകുന്നു; നായകൻ പൃഥ്വി; സംവിധാനം ആഷിഖ് അബു.
