️ലിവര്‍പൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തിരി നീളും.
കായികം

️ലിവര്‍പൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തിരി നീളും.

📍 Puthanathani, Malappuram22 Jun 2020

️ ഇന്നലെ നടന്ന മേഴ്സി സൈഫഡ് ഡാര്‍ബിയില്‍ എവര്‍ട്ടണെതിരെ സമനില മാത്രമെ ലിവര്‍പൂളിന് നേടാനായുള്ളൂ. എവര്‍ട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരം ഗോള്‍ രഹിതമായാണ് അവസാനിച്ചത്.രണ്ടാം പകുതിയില്‍ എവര്‍ട്ടണ്‍ മികച്ച അവസരങ്ങള്‍ നഷ്ടമാക്കിയതാണ് ലിവര്‍പൂളിന് ഭാഗ്യമായത്.മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും അധികം അവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സലാ ഇന്നലെ ഇറങ്ങാത്തതും ലിവര്‍പൂളിന് ക്ഷീണമായി.

HomeNews️ലിവര്‍പൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തിരി നീളും.