ലീഡുയർത്താൻ യുവന്റസ് ഇറങ്ങുന്നു.
കായികം

ലീഡുയർത്താൻ യുവന്റസ് ഇറങ്ങുന്നു.

📍 Puthanathani, Malappuram22 Jun 2020

സീരി എ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരും ടേബിൾ ടോപേർസും ആയ യുവന്റസ് ഇന്ന് ബോലോഗോനയെ നേരിടും നിലവിൽ 63 പോയിന്റ് ഉള്ള യുവന്റസിന് ഇന്ന് ജയിച്ചാൽ ലാസിയോയുമായുള്ള ലീഡ് 4 പോയിന്റ് ആക്കി ഉയർത്താൻകഴിയും. ബോലോഗോനയാകട്ടെ ടേബിളിൽ 34 പോയിന്റ്ഓടെ 10ആം സ്ഥാനത്തുമാണ്.

HomeNewsലീഡുയർത്താൻ യുവന്റസ് ഇറങ്ങുന്നു.