പ്രാദേശികവാർത്തകൾ

ചാത്തമംഗലം പൊതുജന വായനശാല ഓൺലൈൻ മത്സര വിജയികൾ

📍 Mukkam, Kozhikode26 Apr 2020

കട്ടാങ്ങൽ: ചാത്തമംഗലം പൊതുജന വായനശാല ലോക്ക് ഡൗൺ കാലത്ത് നടത്തിയ ഓൺലൈൻ വാട്സാപ് പോസ്റ്റർ രചന, കവിതാലാപന മത്സര ഫലമായി. പോസ്റ്റർ രചന : 1. പ്രണാം പ്രകാശ്.പി .എസ്. 2. വിഷ്ണു മുരളീധരൻ. 3. രോഹൻ.ആർ. കവിതാലാപനം : 1. മിലൻ.എസ്.കുമാർ. 2. വിനായക്.ആർ.നായർ. 3. ദേവ തീർത്ഥ. കൂടാതെ ഓരോ ഇനത്തിലും 5 പേർ വീതം പ്രോത്സാഹന സമ്മാനത്തിന്നർഹരായി

HomeNewsചാത്തമംഗലം പൊതുജന വായനശാല ഓൺലൈൻ മത്സര വിജയികൾ