
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
*സമ്പർക്കം വഴി 483 പേർക്ക് രോഗം.* *745 പേർക്ക് രോഗമുക്തി* രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം:161 കൊല്ലം:22 ആലപ്പുഴ:30 കോട്ടയം:59 എറണാകുളം:15 പത്തനംതിട്ട:17 ഇടുക്കി:70 തൃശൂർ:40 പാലക്കാട്:41 മലപ്പുറം:86 കോഴിക്കോട്:68 കണ്ണൂർ:38 കാസർഗോഡ്:38 വയനാട്:17
Home › News › സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
