ഒഡീഷയിലേക്ക്‌ രണ്ട്‌ യുവ താരങ്ങള്‍
ദേശീയം

ഒഡീഷയിലേക്ക്‌ രണ്ട്‌ യുവ താരങ്ങള്‍

📍 Mukkam, Kozhikode25 Jun 2020

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഫ്രാഞ്ചൈസി ഒഡീഷ എഫ്‌.സിയിലേക്കു രണ്ട്‌ യുവ താരങ്ങള്‍. പോള്‍ റാംഫാന്‍സുവ, ഇസാക്‌ വാന്‍ലാറുല എന്നിവരാണ്‌ ഐ.എസ്‌.എല്ലില്‍ കളിക്കാനൊരുങ്ങുന്നത്‌. ഐ ലീഗ്‌ ക്ലബ്‌ ഐസ്വാള്‍ എഫ്‌.സിയുടെ താരങ്ങളായിരുന്നു ഇരുവരും.

HomeNewsഒഡീഷയിലേക്ക്‌ രണ്ട്‌ യുവ താരങ്ങള്‍