കേരളത്തിൽ അതീവ ഗുരുതര അവസ്ഥ; ഇന്ന്  722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനം

കേരളത്തിൽ അതീവ ഗുരുതര അവസ്ഥ; ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

📍 Thenhipalam, Malappuram16 Jul 2020

പൊതുജന ശ്രദ്ധക്ക്: മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക സമ്പര്‍ക്കം വഴി 481 പേര്‍ക്കാണ് രോഗം. 157 പേർ വിദേശം. 62 അന്യസംസ്ഥാനം. കേരളത്തിൽ ആകെ രോഗികൾ 10275 തിരുവനന്തപുരം 339 കൊല്ലം 42 ആലപ്പുഴ 20 പത്തനംതിട്ട 39 കോട്ടയം 13 ഇടുക്കി 26 എറണാകുളം 57 തൃശൂർ 42 പാലക്കാട് 25 മലപ്പുറം 42 കോഴിക്കോട് 33 വയനാട് 13 കണ്ണൂർ 23 കാസർകോട് 18

HomeNewsകേരളത്തിൽ അതീവ ഗുരുതര അവസ്ഥ; ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു