പ്രാദേശികവാർത്തകൾ

അതിർത്തി കടന്ന് എത്തുന്നവർ

📍 Nedumkandam, Idukki9 Jul 2020

പഞ്ചായത്ത് ഇലക്ഷൻ ലക്ഷ്യം വെച്ച് ഇരട്ട വോട്ട് ഉള്ളവരെ തമിഴ് നാട്ടിൽ നിന്നും കയറ്റി കൊണ്ട് വരുന്ന സാഹചര്യം നിനനിൽകുന്നു പരിശോധന ഇല്ലാതെയാണ് ഇപ്പോൾ അതിർത്തിയിൽ കൂടി ആളുകൾ എത്തുന്നത് ,ഇത് ജനങ്ങൾക് കോവിഡ് പകരാൻ കാരണമാകുന്നു അധികൃതർ കണ്ണടക്കുവാണ്

HomeNewsഅതിർത്തി കടന്ന് എത്തുന്നവർ