പ്രാദേശികവാർത്തകൾ

നാട്ടുകൂട്ടും

📍 Rajakumari, Idukki15 Jul 2020

രാജകുമാരിക്കാർക്കായി  ഇതാ നാട്ടുകൂട്ടം അപ്ലിക്കേഷൻ സജ്ജമായിരിക്കുന്നു.. കേരളത്തില്‍ സവിശേഷമായ തൊഴില്‍ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികള്‍ പ്രധാനമായും ഉള്ളത് ചെറിയ കൃഷിപണികള്‍, വിവിധതരത്തിലുള്ള ക്ലീനിംഗ് ജോലികള്‍, സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യല്‍, സ്കില്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്കുള്ള കൈയാള്‍ പണികള്‍ തുടങ്ങിയവ. ഇത്തരം ജോലികള്‍ ചെയ്യാനും അതിഥി തൊഴിലാളികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ ജോലികള്‍ നമ്മുടെ നട്ടുകാരെ  കൊണ്ടുതന്നെ ചെയ്യിക്കാന്‍ കഴിയും. അതിഥിതൊഴിലാളികളെക്കാളും അവര്‍ ഭംഗിയായി ചെയ്യും. സ്ഥിരമായി തൊഴിൽ ലഭിക്കുകയും ചെയ്യും.  നമ്മുടെ നാട്ടിലെ എല്ലാ തൊഴിൽ സേവന മേഖലകളെയും ഉൾകൊള്ളിച്ചു കൊണ്ട് ഒരു മൊബൈൽ അപ്ലിക്കേഷൻ. നമ്മുടെ നാട്ടിലെ എല്ലാ ആവിശ്യ സർവീസുകളുടെയും വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്കുതന്നെ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.  നമ്മുടെ നാട്ടിലെ കർഷകർക്കും കുടിൽവ്യവസായം ചെയ്യുന്നവർക്കും അവരുടെ ഉത്പന്നങ്ങൾ ഇതിൽ പ്രദർശിപ്പിക്കാനും  അതുവഴി വില്പന നടത്തുവാനും സാധിക്കുന്നതാണ്. അതേപോലെതന്നെ ആവിശ്യക്കാർക്ക്  നേരിട്ട്  ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കും. ഇതുവഴി കഷകർക്കും കുടിൽവ്യവസായം ചെയ്യുന്നവർക്കും  ഒരു സഹായവും അകും  ഈ അപ്പ്ലിക്കേഷനിൽ രജിസ്റ്റർ ചെയുന്നത് വഴി നിങ്ങൾക്ക്  ബ്ലഡ് ഡോണർ ആകാനുള്ള സന്നദ്ധതയും അറിയിക്കാം. അതേപോലെ ആവിശ്യക്കാർക്ക്  ബ്ലഡ് റിക്വസ്റ്റ് ചെയുകയും ചെയാം  നമ്മുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും എളുപ്പം നിങ്ങള്ക്ക് ലഭിക്കുന്നതുമാണ്  അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി ലിങ്ക് ചുവടെ ചേർക്കുന്നു  https://play.google.com/store/apps/details?id=com.entraze.nattukoottam

HomeNewsനാട്ടുകൂട്ടും