മരുതോങ്കരപ്രൈമറി ഹെൽത്ത് സെന്റർ അതിന്റെ പ്രവർത്തന സമയം വർദ്ധിപ്പിച്ച്
മരുതോങ്കര പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മരുതോങ്കരപ്രൈമറി ഹെൽത്ത് സെന്റർ അതിന്റെ പ്രവർത്തന സമയം വർദ്ധിപ്പിച്ച് കുടംബാരോഗ്യ കേന്ദ്രമാ യി മറുകയാണ് മനോഹരമായതും സൗകര്യപ്രദമായി മായ കെട്ടിടത്തോടെപ്പം ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം വൈകീട്ട് 6 മണി വരെ വർദ്ധിപ്പിക്കുകയാണ് മരുതോങ്കരക്കാർക്ക് മാത്രമല്ല സമീപപ്രദേശത്തുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും ഇതിന്റെ പ്രഖ്യാപനവും ഉൽഘാടനവുംസപ്തവർ 23 ന് തിങ്കളാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകപ്പ് മന്ത്രി KK ശൈലജ ടീച്ചർ നിർവ്വഹിക്കുകയാണ് ഇ.കെ വിജയൻ MLA അദ്ധ്യക്ഷംവഹിക്കുന്ന ചടങ്ങിൽ കെ മുരളീധരൻ MP മുഖ്യാതിഥിയാകും ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പങ്കെടുക്കുന്ന ഈ സന്തോഷകരമായ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
Home › News › മരുതോങ്കരപ്രൈമറി ഹെൽത്ത് സെന്റർ അതിന്റെ പ്രവർത്തന സമയം വർദ്ധിപ്പിച്ച്
