കോവിഡ് ജാഗ്രത; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി
സംസ്ഥാനം

കോവിഡ് ജാഗ്രത; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി

📍 Thenhipalam, Malappuram17 Jul 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഉത്തരവ്. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾക്ക് പുറമേയാണിത്. മറ്റുള്ള പ്രവൃത്തി ദിനങ്ങളിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ എല്ലാ ബാങ്ക് മാനേജർമാർക്കും സർക്കാർ നിർദേശം നൽകി.

HomeNewsകോവിഡ് ജാഗ്രത; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി