കോവിഡ്  കെയർ സെൻ്റെർന് സഹായവുമായി 
ഫ്രണ്ട്സ് ക്ലബ്
പ്രാദേശികവാർത്തകൾ

കോവിഡ് കെയർ സെൻ്റെർന് സഹായവുമായി ഫ്രണ്ട്സ് ക്ലബ്

📍 Rajakumari, Idukki22 Jul 2020

രാജകുമാരി യിൽ കഴിഞ്ഞ പത്ത് വർഷകാലമായി സാമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് സഹായഹസ്ഥമായി നിലകൊള്ളുന്ന ഫ്രണ്ട്സ് ക്ലബ്. രാജകുമാരി ഗവ.VHSC യിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻ്റെർ ന് വേണ്ടിനൽകിയ ബെഡ്ഡുകളും അനുബന്ധ സാധനങ്ങളും പഞ്ചായത്ത് സെക്രട്ടറി ,മെംബർ KK. തങ്കച്ചൻ, ക്യഷി ഓഫിസർ ,എന്നി വരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റെ ടിസ്സി ബിനു ക്ലബ് അംഗങ്ങളിൽ നിന്നും ഏറ്റുവാങ്ങുന്നു, ക്ലബ് അംഗങ്ങളായ ജോർജ് Pv, ബ്രീസ് മുല്ലൂർ, ജോർജ് ഇടപ്പാറ ,സുരേഷ് KM എന്നിവർ പങ്കെടുത്തു. രാജകുമാരിയിൽ നിന്നും ആദ്യമായി ഒരു ക്ലബ് കോവിഡ് കെയർ സെൻ്റെർന് സഹായമായി എത്തുന്നത് അതിനാൽ തന്നെ ഫ്രണ്ട്സ് ക്ലബ് മറ്റ് ക്ലബ്കൾക്ക് മാതൃകയാണെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു

HomeNewsകോവിഡ് കെയർ സെൻ്റെർന് സഹായവുമായി ഫ്രണ്ട്സ് ക്ലബ്