
പ്ലസ് വൺ പ്രവേശനം: ഹെൽപ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു*
*പ്ലസ് വൺ പ്രവേശനം: ഹെൽപ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു* ഏകജാലക സംവിധാനത്തിലൂടെ പ്ലസ്‌വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി സമഗ്രശിക്ഷകേരളയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും , ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററുകളിലും ഹെല്‍പ്പ്‌ഡെസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും ഫോണ്‍നമ്പരും അടിമാലി- 04862 223009, 9497682931, മൂന്നാര്‍- 04865 231030, 9446649333, കട്ടപ്പന- 04868 273836, 9946420434, തൊടുപുഴ- 04862 227021, 9446608904, കരിമണ്ണൂര്‍- 9447460992, അറക്കുളം- 04862 232339, 7902464910, നെടുങ്കണ്ടം- 04868 233262, 8281153861, പീരുമേട്- 04869 232745, 9446214019.
Home › News › പ്ലസ് വൺ പ്രവേശനം: ഹെൽപ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു*
