കണ്ടെയിന്‍മെന്റ് മേഖലകളില്‍  നിന്നും ഒഴിവാക്കി
ജില്ലാ വാർത്തകൾ

കണ്ടെയിന്‍മെന്റ് മേഖലകളില്‍ നിന്നും ഒഴിവാക്കി

📍 Adimali, Idukki31 Jul 2020

കണ്ടെയിന്‍മെന്റ് മേഖലകളില്‍ നിന്നും ഒഴിവാക്കി രാജാക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍, മരിയാപുരം ഗ്രാമപഞ്ചായത്തിലെ 2, 5, 10, 11 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയിന്‍മെന്റ ് മേഖലകളില്‍ നിന്നും ഒഴിവാക്കി. കണ്ടെയിന്റ്‌മെന്റ് മേഖലകളില്‍ നിന്നും ഒഴിവാക്കിയ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം.

HomeNewsകണ്ടെയിന്‍മെന്റ് മേഖലകളില്‍ നിന്നും ഒഴിവാക്കി