
കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.
കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ സബ് ഇൻസ്‌പെക്ടർ അജിതൻ (55 വയസ്സ്) കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ...അസുഖം മൂർച്ഛിക്കുകയും ഇന്നലെ രാത്രി 11.45 യോടെ ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണപ്പെട്ടു ...copied
Home › News › കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.
