
പ്രാദേശികവാർത്തകൾ
കനത്ത മഴ വീട് തകർന്നു
📍 Maruthonkara, Kozhikode4 Aug 2020
മരുതോങ്കര; എക്കൽ പുതിയവീട്ടിൽ നാണുവിന്റെ വീട് ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വീണു തകർന്നു. ഭാര്യയും മകനും അടങ്ങിയ നാണുവിന്റെ കുടുംബം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.
