ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് വിതരണം നടത്തി
കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് വിതരണം മെഡിക്കൽ ഓഫീസർ ഡോ. ഷാഹിനയിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി K. S ബീന നിർവഹിച്ചു. 6o പേർക്കുള്ള മരുന്നാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.ചടങ്ങിൽ ഡോ.ഹരിശങ്കർ, ഡോ. സയന, വൈസ് പ്രസിഡൻ് ടി.എ, രമേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Home › News › ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് വിതരണം നടത്തി
