ഒന്നര കോടി രൂപ വായ്പ നൽകി
പ്രാദേശികവാർത്തകൾ

ഒന്നര കോടി രൂപ വായ്പ നൽകി

📍 Puzhakkattiri, Malappuram11 Aug 2020

46അയൽകൂട്ടങ്ങൾ ഒന്നര കോടി രൂപ വായ്പ നൽകി ---------------------------------------- 11/08/2020 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും, കെ.എസ്, ബീ, സീ, ഡീസി യും ,സംയുക്തമായി പഞ്ചായത്തിലെ 46 അയൽകൂട്ടങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി ഒന്നര കോടി രൂപ നൽകുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ജയറാം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സി. നജ്മുന്നീസ്സ ആദ്ധ്യക്ഷം വഹിച്ചു.ചെയർമാൻ പി.കെ.അലി, അസി: സെക്രട്ര റി: സി.വിനോദ് കുമാർ, സീഡീ എസ്സ് പ്രസിഡൻ്റ് -കെ.വനിതാ കൃഷ്ണൻ എന്നിവരും കോവിഡ് പ്രോട്ടോകോൾ നിബന്ധന പാലിച്ചുകൊണ്ടു് അയൽകൂട്ടത്തിലെ 2 പേരും പങ്കെടുത്തു.

HomeNewsഒന്നര കോടി രൂപ വായ്പ നൽകി