പ്രാദേശികവാർത്തകൾ

അംഗൻവാടി കെട്ടിടങ്ങൾ ഉത്ഘാടനം ചെയ്തു

📍 Puzhakkattiri, Malappuram15 Aug 2020

'2 അംഗ നവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു ----------------------------------------15-08-2020 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ 25 അംഗ നവാടികളിൽ ദീർഘകാലമായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പള്ളി കുളബിലേയും / ചെട്ടിയാരങ്ങാടിയിലേയും കുട്ടികൾക്ക് വേണ്ടി ഹൈട്ടെക്ക് സംവിധാനത്തിൻ നിർമ്മിച്ച രണ്ട് അംഗനവാടികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. നജ്മുന്നീസ്സയുടെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് പി.കെ.ജയറാം സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ നിർവ്വഹിച്ചു.ചടങ്ങിൽ ചെയർമാൻ എം.ബേബി സുജാത, മെമ്പർമാരായ എം.മുഹമ്മത് ഫസലുദ്ദീൻ, ഈ. രാജി ടീച്ചർ, വെൽഫയർ കമ്മിറ്റി അംഗ ങ്ങ ൾ, നാട്ടുകാർ / രക്ഷിതാക്കൾ / എന്നിവർ പങ്കെടുത്തു.

HomeNewsഅംഗൻവാടി കെട്ടിടങ്ങൾ ഉത്ഘാടനം ചെയ്തു