ഉത്ഘാടനം
പ്രാദേശികവാർത്തകൾ

ഉത്ഘാടനം

📍 Puzhakkattiri, Malappuram19 Aug 2020

*നവീകരണ പദ്ധതികൾ ഉത്ഘാടനം ചെയ്തു* *19/08/2020* Ghss കടുങ്ങപുരം ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നടപ്പിൽ വരുത്തിയ വിവിധ നവീകരണ പദ്ധതി കളുടെ ഉത്ഘാടനം *അഡ്വ :ടി. കെ. റഷീദലി* നിർവഹിച്ചു ഹൈസ്കൂൾ വിഭാത്തിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റേയും, പ്ലേ ഗ്രൗണ്ട് ഗ്യാലറിയുടേയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പണി പൂർത്തീകരിച്ച ടോയ്ലത്തിന്റെയും ഉത്ഘാടനമാണ് ഇന്ന് നടന്നത് ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ പി കെ ജയറാംഅധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ ശശി മേനോൻ, പി ടി എ പ്രസിഡന്റ് ശ്രീ ഷാജ് ശങ്കർ, പ്രിസിപ്പൾ ശ്രീമതി ടി. കെ. മിനി ഷഹീദ, വാർഡ് മെമ്പർ മുഹമ്മദ്‌ ഫസലുദ്ധീൻ എന്നിവർ സംസാരിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ അലി സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീ മതി കെ. ലത എസ് എം സി ചെയർമാൻ ജമാൽ പരവക്കൽ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ

HomeNewsഉത്ഘാടനം