
ടിഷ്യുകൾച്ചർ വാഴ തൈകൾ വിതരണം ചെയ്തു
----------- ............... പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും സംയുക്തമായി 17 വാർഡുകളിലേയും ഓരോ കുടുംബത്തിനും 5ട്ടി ഷൂകൾച്ചർ വാഴതൈകൾ കുടുംബശ്രീ എ.ഡീ.സ്.മുഖേന നൽകുന്ന തിൻ്റെ ഉദ്ഘാടനം സീ.ഡീ.എസ്.പ്രസിഡൻ്റ് കെ.വനിതാ കൃഷ്ണന് നൽകാകൊണ്ടു് പഞ്ചായത്ത് പ്രസിഡൻ്റ് പീ.കെ.ജയറാം നിർവ്വഹിച്ചു.ചടങ്ങിൽ ചെയർമാൻ പീ.കെ.അലി, മെബർ - കെ.പി .മുജീബ് ,കൃഷി ഓഫീസർ ബബിത, എന്നിവർ പങ്കെടുത്തു.
