
മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
പുഴക്കാട്ടിരി - - - - - - - - - - - ... ---- ...: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി പൊതുകുളങ്ങളിലെ ശുദ്ധജല മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 10 പൊതുകു ളങ്ങളിൽ മത്സ്യം നിക്ഷേപിക്കുന്നതിൻ്റെ ഭാഗമായി 1400 മത്സ്യകുഞ്ഞുങ്ങളെ ഇന്ന് 25-8-20- രാവിലെ 8 മണിക്ക് വാർഡ് 16-ലെ കളത്തിൽ പാറ കു ള ത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ജയറാം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു മെമ്പർ ഇ.മുഹമ്മദ് ഫസലുദീൻ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
