സംസ്ഥാനം

ഇന്ത്യയിൽ കോവിഡ് കേസുകൾ 96000 കടന്നു, 3029 മരണം.

📍 Mukkam, Kozhikode18 May 2020

ഇന്ത്യയിൽ ഇതുവരെ 96169 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 36824 പേർക്ക് രോഗം ഭേദമായി. 3029 മരണം, 56316 ഇപ്പോൾ ചികിത്സയിൽ തുടരുന്നു. *മഹാരാഷ്ട്ര* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33053 പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 7688 പേർ. ■മരണം 1198 പേർ. ■ചികിത്സയിൽ 24167 പേർ. *തമിഴ്നാട്* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 11760  പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 4406 പേർ. ■മരണം 82 പേർ. ■ചികിത്സയിൽ 7272 പേർ. *ഗുജറാത്ത്* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 11380 പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 4499 പേർ. ■മരണം 659 പേർ. ■ചികിത്സയിൽ 6222 പേർ. *ഡൽഹി* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10054  പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 4485 പേർ. ■മരണം 160 പേർ. ■ചികിത്സയിൽ 5409 പേർ. *രാജസ്ഥാൻ* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5375  പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 3068 പേർ. ■മരണം 133 പേർ. ■ചികിത്സയിൽ 2174 പേർ. *കർണാടക* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1246 പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 530 പേർ. ■മരണം 37 പേർ. ■ചികിത്സയിൽ 678 പേർ. *വെസ്റ്റ് ബംഗാൾ* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2825  പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 1006 പേർ. ■മരണം 244 പേർ. ■ചികിത്സയിൽ 1575 പേർ. *ഉത്തർപ്രദേശ്* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 4464 പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 2636 പേർ. ■മരണം 112 പേർ. ■ചികിത്സയിൽ 1716 പേർ. *പഞ്ചാബ്* ■ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1980 പേർക്ക്. ■ഇതുവരെ രോഗമുക്തരായത് 1547 പേർ. ■മരണം 37 പേർ. ■ചികിത്സയിൽ 396 പേർ

HomeNewsഇന്ത്യയിൽ കോവിഡ് കേസുകൾ 96000 കടന്നു, 3029 മരണം.