
മുട്ട കോഴി വിതരണം
മുട്ട കോഴികളെ വിതരണം ചെയ്തു ----------- ...::: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 20-21 വാർഷിക പദ്ധതിയിൽ 850 കുടുംബങ്ങൾക്ക് [ഒരു കുടുംബത്തിന് 10 കോഴി] സബ്സിഡീ നിരക്കിൽ നൽകുന്ന മുട്ട കോഴി ക ളു ടെ ആദ്യ വിതരണോൽഘാടനം ഗ്രാമ പഞ്ചയത്ത പ്രസിഡൻ്റ് പീ.കെ.ജയറാം നിർവ്വഹിച്ചു.ചടങ്ങിൽ: മെബർമാരായ കെ.ആബിദ, എൻ മൂസ്സ.കുട്ടി മാസ്റ്റർ.ഡോ: പി.രേവതി, ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു
