*അംഗൻവാടി കെട്ടിടം ഉൽഘാടനം ചെയ്തു
പ്രാദേശികവാർത്തകൾ

*അംഗൻവാടി കെട്ടിടം ഉൽഘാടനം ചെയ്തു

📍 Puzhakkattiri, Malappuram23 Sept 2020

23/09/2020 - - - - - .. --- ... -------- ... പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുരം കരുവാടി കു ള ബിൽ പുതിയതായി പണി കഴിഞ ഹൈട്ടെക്ക് അംഗനവാടി കെട്ടിടം 23-9-20- രാവിലെ 10-30-ന് അംഗനവാടി പരിസരത്ത് വെച്ച് വാർഡ് മെമ്പർ പി. റംലയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പീകെ.ജയറാം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സി. ന ജ്മുന്നീസ ചെയർമാൻമാരായ എംബേബി സുജാത, പീ.കെ.അലി - മെബർമാരായ ഇ.രാജി ടീച്ചർ.കെ.ഖദീജാബീവി, കെ.ആ ബിദ, കെ.പി.റംലത്ത്:ട്ടീച്ചർ പാറുകുട്ടി, വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.മരക്കാർ -എന്നിവർ പ്രസംഗിച്ചു.നാട്ടുകാരും പങ്കെടുത്തു.

HomeNews*അംഗൻവാടി കെട്ടിടം ഉൽഘാടനം ചെയ്തു