പ്രാദേശികവാർത്തകൾ

കുറുവ ഗ്രാമ പഞ്ചായത്ത്‌

📍 Puzhakkattiri, Malappuram21 Oct 2020

*ശ്രവണ സഹായി വിതരണം നടത്തി* പടപ്പറബ്ബ കുറുവ ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കേൾവി സഹായി വിതരണം കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് മുല്ലപ്പള്ളി നിർവഹിച്ചു വൈ പ്രസിഡൻ്റ് നസീറാ മോൾ അദ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിംകമ്മിറ്റി ചെയർമാൻ സുലൈഖ കെ മെമ്പർ മാരായ എ സി ക്കുഞ്ഞയു 'മുനീറ. പി. ഷറഫുന്നീസ 'നിസാറുദ്ധീൻ. ജാനകിക്കുട്ടി ശാലിനി i iCDട സൂപർ വൈസർ ദാക്ഷായണി തുടങ്ങിയവർ പങ്കെടുത്തു.

HomeNewsകുറുവ ഗ്രാമ പഞ്ചായത്ത്‌