പ്രാദേശികവാർത്തകൾ

അനാവശ്യമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ COVID 19 ബാധകമായുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള നിയമപ്രകാരം കേസ് രെജിസ്റ്റർ ചെയ്യും

📍 Kattangal, Kozhikode23 Apr 2020

Alert Message 2 ഇന്ന് 23.04.2020 രാത്രി 08.00 മണി മുതൽ ഇനിയുള്ള ദിവസങ്ങളിൽ രാത്രിസമയങ്ങളിൽ മാവൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ അനാവശ്യമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ *COVID 19 ബാധകമായുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള നിയമപ്രകാരം കേസ് രെജിസ്റ്റർ ചെയ്യും* എന്ന് മാവൂർ പോലീസ് ഇൻസ്‌പെക്ടർ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആയതിനാൽ ജനങ്ങൾ കഴിയുന്നതും പുറത്തു ഇറങ്ങാതെ സാമൂഹ്യവിരുദ്ധർ ആയ ആൾക്കാരെ പിടിക്കുന്നതിനു വേണ്ടി പോലീസിനോട് സഹകരിക്കുക. രാത്രി സമയത്തു അനാവിശ്യമായി പുറത്തു ഇറങ്ങുന്ന ചില യുവാക്കളെപ്പറ്റി ബീറ്റ് ഓഫീസർക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരെ നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾ കഴിയുന്നതും ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കുക. മാവൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാവൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ ഉൾപ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിലെയും പെരുവയൽ പഞ്ചായത്തിലെയും വാർഡുകളും ഇതിനായി ഉൾപ്പെടുന്നതാണ്. share maximum Kozhikode Controll room: 04952721831, Mavoor Police Station: 04952883124 Message sent by Rajesh, Janamaithri Beat Officer, Mavoor PS Mob. No. 9497963590 Message Date 23.04.2020 Time 19.30 hrs.

HomeNewsഅനാവശ്യമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ COVID 19 ബാധകമായുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള നിയമപ്രകാരം കേസ് രെജിസ്റ്റർ ചെയ്യും