
മലയോര ശബ്ദം ഗ്രൂപ്പിൻ്റെ പ്രവർത്തനം മാതൃകാപരം. ഇ.കെ. വിജയൻ MLA
മരുതോങ്കര പഞ്ചായത്തിലെ കാലവർഷക്കെടുതികൾ നേരിട്ട് വിലയിരുത്തി തുടർ നടപടികൾ അവലോകനം ചെയ്യാൻ എത്തിയതായിരുന്നു MLA. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സി.പി. ബാബുരാജ്, വില്ലേജ് ഓഫീസർ ശ്രീ ഷാജി,രാഷ്ടീയപാർട്ടി നേതാക്കളായ പി. ഗവാസ്, എൻ.പി. വാസു, കെ.പി. നാണു., എം.എൽ എ യുടെ പി.എ ടി.സുരേന്ദ്രൻ, മലയോര ശബ്ദം ഗ്രൂപ്പിലെ ശ്രീ മനോജ് എന്നിവരും MLA യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
Home › News › മലയോര ശബ്ദം ഗ്രൂപ്പിൻ്റെ പ്രവർത്തനം മാതൃകാപരം. ഇ.കെ. വിജയൻ MLA
