20 രൂപക്ക് ഊണ് ഇനി രാമപുരത്തും
*വിശപ്പ് രഹിത കേരളം* *20 രൂപക്ക് ഊണ് ഇനി രാമപുരത്തും* പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും, കുടുംബ ശ്രീയും സംയുക്തമായി നടത്തുന്ന "വിശപ്പ് രഹിത കേരളം" " 20 രൂപക്ക് ഒരു ഊൺ" - എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിൻ്റെ *രാമപുരം മങ്കട ബ്ലോക്ക് ഓഫീസിന്റെ എതിർവശം* ) ഉദ്ഘാടനം 30-09-2020 ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. ഉദ്ഘാടന സമയത്ത് എല്ലാ മെമ്പർമാരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. ️️️️️️️
