
2026-ൽ മാത്രം കൊല്ലപ്പെട്ടത് 20 മുൻനിര ശാസ്ത്രജ്ഞർ; വൻശക്തികളെ പിടിച്ചുലച്ച് ദുരൂഹ മരണങ്ങൾ
25 Apr 2026
അമേരിക്കയിലെയും ചൈനയിലെയും 20-ഓളം പ്രതിരോധ ശാസ്ത്രജ്ഞരെ കാണാതാകുകയോ കൊല്ലപ്പെടുകയോ ചെയ്തതിലെ നിഗൂഢത. വൈറ്റ് ഹൗസും എഫ്ബിഐയും അന്വേഷണത്തിൽ. Missing Defense Scientists: Over 20 top defense scientists from the US and China have vanished or died since early 2026. FBI and White House probe potential foreign sabotage.
Home › News › 2026-ൽ മാത്രം കൊല്ലപ്പെട്ടത് 20 മുൻനിര ശാസ്ത്രജ്ഞർ; വൻശക്തികളെ പിടിച്ചുലച്ച് ദുരൂഹ മരണങ്ങൾ
