
M 4 Marry. .. Palakkad
മലയാള മനോരമ എംഫോർ മാരിയും പാലക്കാട് നായർ തറ വാട് അസോസിയേഷനും വിഷ്ണു ലക്ഷ്മി വാസ്തു റിസർ ച് സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ റജിസ്ട്രേ ഷൻ ഡവ് 19 ന് പാലക്കാട് സ്റ്റേഡിയം ബൈപാസ് റോ ഡിലെ ഹോട്ടൽ സുൽത്താൻ ഓഫ് ഫ്ലവേഴ്സ് ഓഡിറ്റോ റിയത്തിൽ. രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കു ന്ന ഡവിൽ ഉയർന്ന പാക്കേജ് എടുക്കുന്നവർക്ക് ഡി സ്കൗണ്ട് ഉണ്ട്. ജോത്സ്യൻമാരായ കണ്ണാടിപുഴക്കൽ രവീ ന്ദ്രനാഥ്, കുത്തനൂർ അഴകം കുമരത്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ സൗജന്യ സേവനവും ഉണ്ടാകും. ഫോൺ: 8921102757, 0491 2504744.
