ജില്ലാ വാർത്തകൾPalakkad medical college
📍 Palakkad, Palakkad4 Feb 2021
പാലക്കാട് മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷിയാലിറ്റി സൗകര്യങൾ ഇന്ന് മുഖ്യമന്ത്രി ഓൺ ലൈനിൽ ഉൽഖാടനം . ജനറൽ കൂടാതെ ഒ.പി , സ്കിൻ, ഡെൻട്ടൽ, കാർഡിയോ . ഓർത്തോ മുതലായവ ഉണ്ടാവും.
Home › News › Palakkad medical college